Question: ശ്രേണിയിലെ അടുത്ത സംഖ്യ ഏത്
1, 2, 4, 7, 11, ________________
A. 12
B. 15
C. 14
D. 16
Similar Questions
ഒരു ക്ലോക്കിൽ സമയം 12.20 ആകുമ്പോൾ കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര
A. 9.40
B. 11.40
C. 11.50
D. 9.50
2 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 4 മടങ്ങ് വയസ്സായിരുന്നു. 2 കൊല്ലം കഴിഞ്ഞാല്‍ അമ്മയ്ക്ക് മകളുടെ 3 മടങ്ങ് വയസ്സാകും. എന്നാല്‍ മകളുടെ ഇപ്പോഴത്തെ വയസ്സ് എത്ര